Surprise Me!

CSK To Reach Dubai 1st Out Of All IPL Teams | Oneindia Malayalam

2020-07-30 65 Dailymotion

CSK To Reach Dubai 1st Out Of All IPL Teams <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13ാം സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമെല്ലാം ഇത്തവണ കിരീട പ്രതീക്ഷയോടെ ശക്തമായ നിരയുമായാണ് ഇറങ്ങുന്നത്.<br />

Buy Now on CodeCanyon